About KAIROS Kannur

2022-11-18 കയ്റോസ് രജത ജുബിലിയുടെ നിറവിൽ

Description

കണ്ണൂർ രൂപത സാമൂഹ്യ സേവന വിഭാഗമായ കയ്റോസ് അതിന്റെ പ്രവർത്തനം ആരംഭിച്ചിട്ട് 25 ആം വർഷത്തിലേക്കു കടന്നിരിക്കുകയാണ്. ജൂബിലി വർഷ ഉദ്ഘാടനം 18.11.2023 ന് കയ്റോസ് ട്രെയിനിങ് ഹാളിൽ വച്ച് നടത്തി. കണ്ണൂർ രൂപത അദ്ധ്യക്ഷൻ അഭിവന്ദ്യ അലക്സ് വടക്കുംതല പിതാവിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങു ഫെഡറൽ ബാങ്ക് റീജിയണൽ മാനേജർ ശ്രീ ജയചന്ദ്രൻ കെ ടി ഉദ്ഘാടനം ചെയ്തു. കോളേജ് ഓഫ് കൊമേഴ്‌സിന്റെ ചെയർമാനും, ചേംബർ ഓഫ് കൊമേഴ്‌സിന്റെ സെക്രട്ടറിയുമായ ശ്രീ അനിൽകുമാർ മുഖ്യാതിഥി ആയിരുന്നു. കയ്റോസിനെ കഴിഞ്ഞ 24 വർഷം മുന്നോട്ട് നയിച്ച മുൻ ഡയറക്ടർമാരെ ആദരിച്ചു. തുടർന്ന് കയ്റോസിന്റെ 6 മേഖലകളിലെ ഡയറക്ടർമാർ അവരുടെ മേഖല പ്രവർത്തനങ്ങളെ കുറിച്ചു. വിശദീകരിക്കുകയും ഫെറോന വികാരിമാർ മേഖലകളുടെ പ്രവർത്തനങ്ങളെക്കുറിച്ചു അവലോകനം നടത്തുകയും ചെയ്തു. കയ്റോസ് ഡയറക്ടർ റവ. ഫാ. ജോർജ്‌ജ് മാത്യു, അസിസ്റ്റന്റ് ഡയറക്ടർ റവ. ഫാ. കിരൺ ജോസ്, സ്റ്റാഫ് അംഗങ്ങൾ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.

കയ്റോസ് രജത ജുബിലിയുടെ നിറവിൽ കയ്റോസ് രജത ജുബിലിയുടെ നിറവിൽ കയ്റോസ് രജത ജുബിലിയുടെ നിറവിൽ

2023-11-18 കയ്റോസ് രജത ജുബിലിയുടെ നിറവിൽ

Description

കണ്ണൂർ രൂപത സാമൂഹ്യ സേവന വിഭാഗമായ കയ്റോസ് അതിന്റെ പ്രവർത്തനം ആരംഭിച്ചിട്ട് 25 ആം വർഷത്തിലേക്കു കടന്നിരിക്കുകയാണ്. ജൂബിലി വർഷ ഉദ്ഘാടനം 18.11.2023 ന് കയ്റോസ് ട്രെയിനിങ് ഹാളിൽ വച്ച് നടത്തി. കണ്ണൂർ രൂപത അദ്ധ്യക്ഷൻ അഭിവന്ദ്യ അലക്സ് വടക്കുംതല പിതാവിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങു ഫെഡറൽ ബാങ്ക് റീജിയണൽ മാനേജർ ശ്രീ ജയചന്ദ്രൻ കെ ടി ഉദ്ഘാടനം ചെയ്തു. കോളേജ് ഓഫ് കൊമേഴ്‌സിന്റെ ചെയർമാനും, ചേംബർ ഓഫ് കൊമേഴ്‌സിന്റെ സെക്രട്ടറിയുമായ ശ്രീ അനിൽകുമാർ മുഖ്യാതിഥി ആയിരുന്നു. കയ്റോസിനെ കഴിഞ്ഞ 24 വർഷം മുന്നോട്ട് നയിച്ച മുൻ ഡയറക്ടർമാരെ ആദരിച്ചു. തുടർന്ന് കയ്റോസിന്റെ 6 മേഖലകളിലെ ഡയറക്ടർമാർ അവരുടെ മേഖല പ്രവർത്തനങ്ങളെ കുറിച്ചു. വിശദീകരിക്കുകയും ഫെറോന വികാരിമാർ മേഖലകളുടെ പ്രവർത്തനങ്ങളെക്കുറിച്ചു അവലോകനം നടത്തുകയും ചെയ്തു. കയ്റോസ് ഡയറക്ടർ റവ. ഫാ. ജോർജ്‌ജ് മാത്യു, അസിസ്റ്റന്റ് ഡയറക്ടർ റവ. ഫാ. കിരൺ ജോസ്, സ്റ്റാഫ് അംഗങ്ങൾ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.

Location: കണ്ണൂർ

കയ്റോസ് രജത ജുബിലിയുടെ നിറവിൽ കയ്റോസ് രജത ജുബിലിയുടെ നിറവിൽ കയ്റോസ് രജത ജുബിലിയുടെ നിറവിൽ

2023-09-25 Anti-Drug Campaign- Awareness class

Description

കാരിത്താസ് ഇന്ത്യയും, കേരള സോഷ്യൽ സർവീസ് ഫോറവും, കയ്‌റോസ് കണ്ണൂരും സംയുക്തമായി നടപ്പിലാക്കി വരുന്ന സജീവം ലഹരി വിരുദ്ധ പദ്ധതിയുടെ ഭാഗമായി കണ്ണൂർ ജില്ലാ സ്കൂളുകളിലെ ഹെഡ്മാസ്റ്റർ /ഹെഡ് മിസ്ട്രെസ് മാർക്കും, പ്രിൻസിപ്പൽമാർക്കുമായി വിദ്യാർഥികളിലെ ലഹരി ഉപയോഗത്തെ കുറിച്ചും, ലഹരി ഉപയോഗിക്കുന്ന വിദ്യാർത്ഥികളെ എങ്ങനെ തിരിച്ചറിയാനാകും എന്നതിനെക്കുറിച്ചുമുള്ള ബോധവൽക്കരണ ക്ലാസ്, 22.09.2023 ന് രാവിലെ 10.30 ന് കയ്‌റോസ് ട്രെയിനിങ് ഹാളിൽ വച്ച് നടത്തപ്പെട്ടു. കണ്ണൂർ രൂപത വികാരി ജനറൽ മോൺ. ഡോ. ക്ലാരൻസ് പാലിയത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടി, ഇരിക്കൂർ നിയോജക മണ്ഡലം ബഹു. എം. എൽ. എ അഡ്വക്കേറ്റ് സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലാ ഡ്രീം പ്രൊജക്റ്റ്‌ ഡയറക്ടർ റവ. ഫാ. സോജൻ പനച്ചിക്കൽ, ആശസകൾ നേർന്ന് സംസാരിച്ചു. കയ്റോസ് ഡയറക്ടർ റവ. ഫാ. ജോർജ് മാത്യു എല്ലാവരെയും സ്വാഗതം ചെയ്തു. കണ്ണൂർ ഹൃദയറാം ഗ്രൂപ്പ്‌ ഓഫ് കൗൺസിലിംഗ് സെന്ററിലെ പ്രോഗ്രാം കോർഡിനേറ്ററും, മോട്ടിവേഷണൽ ട്രെയിനറുമായ ശ്രീ. നിഖിൽ എം. വി. ക്ലാസ്സ്‌ എടുത്തു. കയ്റോസ് പ്രൊജക്റ്റ്‌ മാനേജർ ശ്രീ. ചന്ദ്രൻ കെ. വി നന്ദി പ്രകാശിപ്പിച്ചു. കയ്റോസ് സ്റ്റാഫ്‌ അംഗങ്ങളും, സെന്റ്. ജോസഫ് കോളേജ് സോഷ്യൽ വർക്ക്‌ വിദ്യാർത്ഥികകളും പ്രോഗ്രാമിന് നേതൃത്വം നൽകി. 60 ഓളം ആളുകൾ പങ്കെടുത്തു.

Anti-Drug Campaign- Awareness class Anti-Drug Campaign- Awareness class Anti-Drug Campaign- Awareness class

2023-03-08 International Women’s Day

Description

International Women’s Day International Women’s Day International Women’s Day

2023-06-08 Anti Drugs Campaign

Description

Anti Drugs Campaign Anti Drugs Campaign

2023-06-08 Anti Drugs Campaign

Description

Anti Drugs Campaign Anti Drugs Campaign Anti Drugs Campaign

2023-06-06 Environment Day

Description

ലോക പരിസ്ഥിതി ദിനാഘോഷം കണ്ണൂർ കയ്റോസിൽ പറശ്ശിനിക്കടവ്: ലോക പരിസഥിതിദിനത്തോട് അനുബന്ധിച്ച്, കണ്ണൂർ രൂപത സാമൂഹ്യ സേവന വിഭാഗമായ കയ്‌റോസിന്റെ നേതൃത്വത്തിൽ പരിസ്ഥിതിയെ അറിയുക എന്ന ലക്ഷ്യം മുൻനിറുത്തി ജൂൺ മാസം 6 ന് രാവിലെ 10 മണി മുതൽ പറശിനിക്കടവ് പാമ്പ് വളർത്തൽ കേന്ദ്രത്തിൽ വെച്ച് പരിസ്ഥിതി അവബോധന ക്ലാസ്സ് സംഘടിപ്പിച്ചു. പ്രമുഖ പരിസ്ഥിതി പ്രവർത്തകനും പാമ്പ് സംരക്ഷകനും ആയ Dr. വിജയ് നീലകണ്ഠൻ ക്ളാസ് നയിച്ചു. കയ്റോസ് ഡിറക്ടർ,കയ്റോസ് അംഗങ്ങൾ , പരിസ്ഥിതി പ്രവർത്തകർ, സെൻറ്. ജോസഫ്സ് കോളേജ് പിലാത്തറ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

Environment Day Environment Day Environment Day

2022-10-17 Breast cancer awareness class

Description

കാരിത്താസ് ഇന്ത്യയും കയ്‌റോസ് കണ്ണൂരും സംയുക്തഭിമുഖ്യത്തിൽ, മലബാർ കാൻസർ കെയർ സൊസൈറ്റിയുടെ സഹകരണത്തോടെ ബ്രസ്റ്റ് കാൻസർ ബോധവൽക്കരണ ക്ലാസ്സ്‌ ചെറുകുന്ന് സെന്റ് ബക്കീത്ത സ്കൂളിൽ വച്ച് നടത്തി. കയ്‌റോസ് ഡയറക്ടർ റവ. ഫാദർ ജോർജ് മാത്യുവിന്റ അധ്യക്ഷദ്ധയിൽ ചേർന്ന പരിപാടി എം. എൽ. എ ശ്രീ. എം വിജിൻ (കല്യാശ്ശേരി അസംബ്ലി നിയോജക മണ്ഡലം ) ഉദ്ഘാടനം ചെയ്തു. റവ. ഫാ. ആന്റണി അറക്കൽ (അസിസ്റ്റന്റ് വികാരി തിരുഹൃദയ ദേവാലയം), സിസ്റ്റർ ഷൈന പാദുവ (പ്രിൻസിപ്പൽ, സെന്റ് ബക്കീത്ത സ്കൂൾ ) എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്ന് സംസാരിച്ചു. തുടർന്ന് ഡോക്ടർ ഹർഷ ഗംഗാദരൻ ( മെഡിക്കൽ ഓഫീസർ, മലബാർ കാൻസർ കെയർ സൊസൈറ്റി, കണ്ണൂർ.) ക്ലാസ്സ്‌ എടുത്തു. പരിപാടിക് ശ്രീ. കെ. വി ചന്ദ്രൻ (പ്രൊജക്റ്റ്‌ ഓഫീസർ കയ്‌റോസ് ) സ്വാഗതവും, ശ്രീ. അരുൺ കെ (ആശാകിരണം കോർഡിനേറ്റർ ) നന്ദിയും പ്രകാശിപ്പിച്ചു. കോർഡിനേറ്റർമാരായ ശ്രീമതി. ബിൻസി ഷാജു, ശ്രീ. റോയ് ചെറിയാൻ, ശ്രീ ചന്ദ്രൻ എം. വി, സ്കൂൾ അധ്യാപകർ, സ്റ്റാഫ് അംഗങ്ങൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.60ഓളം വിദ്യാർത്ഥിനികൾ പങ്കെടുത്തു.

Location: St. Bakkitha English medium School, Cherukunnu

Breast cancer awareness class Breast cancer awareness class Breast cancer awareness class

2021-04-09 Inauguration of Resource and Information Centre

Description

Inauguration of Resource and Information Centre for Migrants on 9th April 2021

Inauguration of Resource and Information Centre

2021-03-17 International Volunteer’s day 2021

Description

International Volunteer’s Day on March 17th 2021

International Volunteer’s day 2021

2021-03-09 International Women’s Day 2021

Description

International Women’s Day at Trichambaram on March 9th 2021

Location: Trichambaram, Taliparamba

International Women’s Day 2021

2021-02-02 Elected members meet

Description

Elected members meet on Feb 2nd 2021

Elected members meet

2017-04-24 Asakiranam (Cancer Protection Campaign)

Description

Asakiranam (Cancer Protection Campaign)

2017-03-12 Asakiranam (Cancer Protection Campaign)

Description

Location: KAIROS

Asakiranam (Cancer Protection Campaign)

2016-12-01 AIDS Awareness Street Play

Description

AIDS Awareness Street Play conducted by KAIROS on 2016 December 1st at Various School

Location: St. Antony's U.P. School, Thayyil

AIDS Awareness Street Play

2016-11-28 Free Training for Fashion Designing & Sari Painting

Description

Free Training for Fashion Designing & Sari Painting program conducted by Kolping Kannur at Bakkalam. Program inaugurated by Fr. Shaiju Peter.

Location: Bakkalam, Taliparamba

Free Training for Fashion Designing & Sari Painting

2017-04-26 Regional meeting of Save A Family

Description

Regional meeting (Save a Family Plan) at Bakkalam, Taliparamba

Location: Taliparamba

Regional meeting of Save A Family Regional meeting of Save A Family Regional meeting of Save A Family

2017-04-26 Entrepreneur meeting

Description

Entrepreneur meeting inaugurated by Rev. Dr. Jilson Panakkal.

Location: Pilathara

Entrepreneur meeting

2017-04-24 Conducted Street play on Cancer awareness

Description

As part of Asakiranam project, KAIROS & MSW students conducted Street play on Cancer awareness

Location: Kannur

Conducted Street play on Cancer awareness

2016-02-01 KLM Dharna

Description

Unorganized workers of the Kannur and Kasargod Districts under the banner of Kerala Labour Movement make Dharna at Kannur Collectorate to safeguard their rights

Location: At Collectorate, Kannur at 10.30am

KLM Dharna

2016-01-30 Gathering of Family Development Program Beneficiaries

Description

Gathering of family development programme beneficiaries and their families will be held on 30.01.2016 at Jawahar Library Hall, Kannur. The programme was supported by Save A Family Plan India.

Location: At Jawahar Library Hall, Kannur

Gathering of Family Development Program Beneficiaries

2016-02-01 Field visit by MSW Students

Description

The MSW students from LISSAH college, Kozhikode will be at KAIROS for the month of February to study and research as part of their curriculum.

Location: KAIROS Office and the Target areas

Field visit by MSW Students

2016-01-20 Two days Seminar on Organic Farming (20 & 21 January 2016)

Description

Seminar on organic farming is organised by KAIROS and Kerala Social Service Forum in collaboration with State Horti Cultural Mission. Altogether 45 persons from 3 social service societies will participate the seminar.

Location: KAIROS Training Hall, Burnacherry, Kannur

Two days Seminar on Organic Farming (20 & 21 January 2016)

2016-01-13 Federation Leaders Meeting of Kolping India

Description

To evaluate and monitor the Kolping programmes

Location: KAIROS Training Centre, Kannur

Federation Leaders Meeting of Kolping India

Events

Federation Leaders Meeting of Kolping India

To evaluate and monitor the Kolping programmes

Two days Seminar on Organic Farming (20 & 21 January 2016)

Seminar on organic farming is organised by KAIROS and Kerala Social Service... Read More

Field visit by MSW Students

The MSW students from LISSAH college, Kozhikode will be at KAIROS for the month... Read More

Gathering of Family Development Program Beneficiaries

Gathering of family development programme beneficiaries and their families will... Read More

KLM Dharna

Unorganized workers of the Kannur and Kasargod Districts under the banner of... Read More

Entrepreneur meeting

Entrepreneur meeting inaugurated by Rev. Dr. Jilson Panakkal.

Regional meeting of Save A Family

Regional meeting (Save a Family Plan) at Bakkalam, Taliparamba

Regional meeting of Save A Family

Regional meeting (Save a Family Plan) at Bakkalam, Taliparamba

Regional meeting of Save A Family

Regional meeting (Save a Family Plan) at Bakkalam, Taliparamba