Sectors of Intervention
കേരള സോഷ്യൽ സർവീസ് ഫോറം സജീവം anti- drug campaign കേരളയുടെ ഭാഗമായി കയറോസ് കണ്ണൂരിന്റെ നേതൃത്വത്തിൽ Anti-drug Task force formation training ഉം രൂപീകരണവും നടത്തി.08.03. 2025 നു കയ്റോസ് ട്രെയിനിംഗ് ഹാളിൽ നടത്തപ്പെട്ട പരിപാടിയിൽ കേരള സോഷ്യൽ സർവീസ് ഫോറം സജീവം Anti-drug ക്യാമ്പയിൻ കേരള സ്റ്റേറ്റ് കോഡിനേറ്റർ സജോ ജോയ് ടാസ്ക് ഫോഴ്സ് രൂപീകരണത്തിന് നേതൃത്വം നൽകി കയ്റോസ് ഓഫീസ് അഡ്മിനിസ്ട്രേറ്റ൪ സിസ്റ്റർ ക്ലറീന സ്വാഗതം ആശംസിച്ചു കണ്ണൂർ രൂപത ജുഡീഷ്യൽ വികാർ റവ .ഫാദർ സുധീപ് മുണ്ടക്കൽ ഉദ്ഘാടനകർമ്മം നിർവഹിച്ചു കണ്ണൂർ സിവിൽ എക്സൈസ് ഓഫീസർ സീമ ബോധവൽക്കരണ ക്ലാസ് നടത്തി കയ്റോസ് ഡയറക്ടർ ജോർജ് മാത്യു ,കണ്ണൂർ രൂപത വിമൻസ് കമ്മീഷൻ സെക്രട്ടറി ശ്രീമതി പുഷ്പ കൊയോ൯ എന്നിവർ സംസാരിച്ചു